പരോളില്‍ വിട്ടയച്ച തടവുകാരെ ജയിലുകളിലേക്ക് തിരിച്ചെത്തിച്ച് പഞ്ചാബ്
ചണ്ഡീഗഡ്: കൊറൊണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരോളില്‍ വിട്ടയച്ച തടവുകാരെ പഞ്ചാബ് ജയിലുകളിലേക്ക് തിരിച്ചെത്തിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ ഏകദേശം 6000 തടവുപുള്ളികളെയാണ് വിട്ടയച്ചിരുന്നത്. ഇവരെയാണ് തിരികെ ജയിലില്‍ തിരികെ എത്തിക്കുന്നത്. പഞ്ചാബിലെ കൊവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ …
പരോളില്‍ വിട്ടയച്ച തടവുകാരെ ജയിലുകളിലേക്ക് തിരിച്ചെത്തിച്ച് പഞ്ചാബ് Read More