
റിപ്പോര്‍ട്ട്
പരോളില്‍ വിട്ടയച്ച തടവുകാരെ ജയിലുകളിലേക്ക് തിരിച്ചെത്തിച്ച് പഞ്ചാബ്
By ന്യൂസ് ഡെസ്ക്
•
February 15, 2021
ചണ്ഡീഗഡ്: കൊറൊണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരോളില്‍ വിട്ടയച്ച തടവുകാരെ പഞ്ചാബ് ജയിലുകളിലേക്ക് തിരിച്ചെത്തിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ ഏകദേശം 6000 തടവുപുള്ളികളെയാണ് വിട്ടയച്ചിരുന്നത്. ഇവരെയാണ് തിരികെ ജയിലില്‍ തിരികെ എത്തിക്കുന്നത്. പഞ്ചാബിലെ കൊവിഡ്...
Read full story

