പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി കോടതിയില്‍ കീഴടങ്ങി
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആയിരുന്നു ജയില്‍ ചാടിയത്. സെപ്തംബര്‍ 7 നായിരുന്നു ഇയാള്‍ …
പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി കോടതിയില്‍ കീഴടങ്ങി Read More