ഇന്ത്യയുടെ ‘ജഗ് ലാഡ്കി’ എന്ന കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിത പാതയിലെത്തി
ന്യൂഡൽഹി: ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിൽ മോദി സർക്കാരിന്റെ ഇടപെടൽ വിജയത്തിലേക്ക്. ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ എൽപിജി കപ്പലുകൾക്ക് പിന്നാലെ, ‘ജഗ് ലാഡ്കി’ എന്ന ഇന്ത്യൻ കപ്പലും ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിത പാതയിലെത്തി. മാർച്ച് …
ഇന്ത്യയുടെ ‘ജഗ് ലാഡ്കി’ എന്ന കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിത പാതയിലെത്തി Read More