നയപ്രഖ്യാപനത്തിനിടെ പ്രതിഷേധം; ഗവര്‍ണര്‍ സഭവിട്ടിറങ്ങി

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിനായ് നിയമസഭ ചേര്‍ന്നപ്പോഴാണ് നാടകീയരംഗങ്ങള്‍. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയും പ്ലക്കാര്‍ഡ് …

നയപ്രഖ്യാപനത്തിനിടെ പ്രതിഷേധം; ഗവര്‍ണര്‍ സഭവിട്ടിറങ്ങി Read More

ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎംസി എംപിമാർ രാഷ്ട്രപതിക്ക് കത്തെഴുതി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ടിഎംസി എംപിമാർ ബുധനാഴ്ച (30/12/20) രാഷ്ട്രപതിക്ക് കത്തെഴുതി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഗവർണർ പരാജയപ്പെട്ടുവെന്നും സുപ്രീംകോടതിയുടെ നിയമം പോലും ഗവർണർ ലംഘിക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ …

ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎംസി എംപിമാർ രാഷ്ട്രപതിക്ക് കത്തെഴുതി Read More