എറണാകുളം: ഖരമാലിന്യ സംസ്കരണം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണം

എറണാകുളം: ഖരമാലിന്യ സംസ്കരണ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന ശുചിത്വ പുരസ്കാരം മന്ത്രി പി. രാജീവ് വിതരണം ചെയ്യും. ജില്ലയിൽ പുരസ്കാരത്തിന് അർഹത നേടിയത് ഏലൂർ നഗരസഭയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുമാണ്.   ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഏലൂർ സാന്തോം റിവൈർ …

എറണാകുളം: ഖരമാലിന്യ സംസ്കരണം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണം Read More

എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി കൊച്ചിയില്‍

എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയില്‍ എത്തി. തിങ്കളാഴ്ച എത്തിയ അമിനാത് വെള്ളിയാഴ്ചവരെ കൊച്ചിയിലുണ്ടാകും. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിനെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ അവര്‍ സന്ദര്‍ശിച്ചു.

എറണാകുളം: മാലിദ്വീപ് കോണ്‍സല്‍ ജനറല്‍ അമിനാത് അബ്ദുള്ള ദീദി കൊച്ചിയില്‍ Read More

എറണാകുളം: ലോക സാക്ഷരതാദിനം ; ചൊവ്വാഴ്ച വിപുലമായ പരിപാടികള്‍

കൊച്ചി: സെപ്തംബര്‍ എട്ട് ലോക സാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികളാണ് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍, മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളെ ആദരിക്കല്‍, സാക്ഷരതാ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള ഓണ്‍ലൈന്‍ …

എറണാകുളം: ലോക സാക്ഷരതാദിനം ; ചൊവ്വാഴ്ച വിപുലമായ പരിപാടികള്‍ Read More

പട്ടയമേള 14 ന് എറണാകുളം ടൗണ്‍ഹാളില്‍, ഒരുക്കങ്ങള്‍ പൂരോഗമിക്കുന്നു

എറണാകുളം : സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ 14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.  കോതമംഗലം താലൂക്കില്‍ 60 ഉം, കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട് താലൂക്കില്‍ 17ഉം, കണയന്നൂര്‍ താലൂക്കില്‍ 11ഉം, …

പട്ടയമേള 14 ന് എറണാകുളം ടൗണ്‍ഹാളില്‍, ഒരുക്കങ്ങള്‍ പൂരോഗമിക്കുന്നു Read More

എറണാകുളം: ഭൂമിതരം മാറ്റം: ക്രമക്കേട് നടത്തിയാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

എറണാകുളം: പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള ക്രമക്കേട് നടത്തുവാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതു അവധി ദിവസങ്ങൾ തുടർച്ചയായി വരുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം …

എറണാകുളം: ഭൂമിതരം മാറ്റം: ക്രമക്കേട് നടത്തിയാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ Read More

എറണാകുളം: മുൻകൂട്ടി രജിസ്ട്രേഷൻ ഇല്ലാതെ രാത്രി 11 വരെ വാക്സിൻ, സ്വകാര്യ ആശുപത്രികളുമായി കൈകോർത്ത് ജില്ലാ ഭരണകൂടം

എറണാകുളം: ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സമയം രാത്രി 11 വരെയാക്കുന്നു. മുൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെയും ഇവിടെ വാക്സിൻ ലഭ്യമാകും. ഓണാഘോഷവും ആളുകളുടെ കുടിച്ചേരലും കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ വാക്സിനേഷൻ നടപടി വേഗത്തിലാക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് …

എറണാകുളം: മുൻകൂട്ടി രജിസ്ട്രേഷൻ ഇല്ലാതെ രാത്രി 11 വരെ വാക്സിൻ, സ്വകാര്യ ആശുപത്രികളുമായി കൈകോർത്ത് ജില്ലാ ഭരണകൂടം Read More