എറണാകുളം : മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങളിൽ മുൻകരുതൽ തുടരും

എറണാകുളം : ജില്ലയിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത ഉള്ള പ്രദേശങ്ങളിലെ മുൻകരുതലുകൾ ജില്ലാ കളക്ടർ ജാഫർ മാലിക് വിലയിരുത്തി. രാത്രി കാലങ്ങളിൽ നിരീക്ഷണം കർശനമായി തുടരണമെന്ന് കളക്ടർ …

എറണാകുളം : മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശങ്ങളിൽ മുൻകരുതൽ തുടരും Read More

എറണാകുളം: കടുങ്ങല്ലൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് : ആശങ്കവേണ്ടെന്ന് കളക്ടർ

എറണാകുളം: കടുങ്ങല്ലൂർ പഞ്ചായത്തിലെ നിയുക്ത ഖര മാലിന്യ സംസ്കരണ പ്ലാന്റിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. മാലിന്യ സംസ്കരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. ദുർഗന്ധമോ മറ്റു രീതികളിലുള്ള അന്തരീക്ഷ, ജല മലിനീകരണ പ്രശ്നങ്ങളോ ഇവിടെയുണ്ടാകില്ലെന്നും …

എറണാകുളം: കടുങ്ങല്ലൂർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് : ആശങ്കവേണ്ടെന്ന് കളക്ടർ Read More

എറണാകുളം: വ്യവസായ വകുപ്പ് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ചേർന്നു

എറണാകുളം: ജില്ലാ വ്യവസായ വകുപ്പ് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ചേർന്നു. വ്യവസായ സംരംഭങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട 26 അപേക്ഷകൾ യോഗത്തിൽ പരിഗണിച്ചു. 17 അപേക്ഷകൾ തീർപ്പാക്കി. ബാക്കിയുള്ളവ മറ്റ് വകുപ്പുതല അന്വേഷണങ്ങൾക്കായി മാറ്റി. തുടർന്ന് …

എറണാകുളം: വ്യവസായ വകുപ്പ് ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ചേർന്നു Read More

എറണാകുളം: വാക്സിനേഷൻ വേഗത്തിലാക്കാൻ ഡോക്ടേഴ്സ് ഫോർ യു സേവനവും

എറണാകുളം: ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ  ഡോക്ടേഴ്സ് ഫോർ യു സന്നദ്ധ സംഘടനയുടെ സേവനം പ്രയോജനപെടുത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരമാണ് ഡോക്ടേഴ്സ് ഫോർ യു മെഡിക്കൽ സംഘത്തിന്റെ സേവനം ജില്ലയിൽ ഉറപ്പാക്കിയത്. ആദ്യ ഘട്ടത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജനറൽ നഴ്‌സ്‌, ഡാറ്റാ എൻട്രി …

എറണാകുളം: വാക്സിനേഷൻ വേഗത്തിലാക്കാൻ ഡോക്ടേഴ്സ് ഫോർ യു സേവനവും Read More

എറണാകുളം: കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്‍ ജില്ലാതല ഉദ്ഘാടനം നടത്തി

എറണാകുളം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ  ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു.  സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ്  രോഗാണു പരത്തുന്നതാണ് ന്യൂമോകോക്കല്‍ …

എറണാകുളം: കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്‍ ജില്ലാതല ഉദ്ഘാടനം നടത്തി Read More

എറണാകുളം: കേന്ദ്രീയ വിദ്യാലയം സ്ഥലം ഏറ്റെടുക്കൽ : വിവിധ സ്ഥലങ്ങൾ പരിഗണനയിൽ

എറണാകുളം: ജില്ലാ ആസ്ഥാനത്ത് പുതിയ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. വിവിധ സ്ഥലങ്ങൾ സ്കൂളിനായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. കാക്കനാട്, തൃക്കാക്കര, വാഴക്കുളം, കുന്നത്തുനാട് വില്ലേജുകളിൽ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ …

എറണാകുളം: കേന്ദ്രീയ വിദ്യാലയം സ്ഥലം ഏറ്റെടുക്കൽ : വിവിധ സ്ഥലങ്ങൾ പരിഗണനയിൽ Read More

എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും

എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. അടുത്ത വർഷം മാർച്ചോടെ മുഴുവൻ ഭൂമിയും …

എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും Read More

എറണാകുളം : ഡിമെൻഷ്യ രോഗികൾക്ക് പുനരധിവാസമുറപ്പാക്കി സാമൂഹിക നീതി വകുപ്പിന്റെ ഡിമെൻഷ്യ പരിപാലന കേന്ദ്രം

എറണാകുളം : ഓർമ്മകൾ മറവിയിലേക്ക് മറഞ്ഞ ഡിമെൻഷ്യ രോഗികൾക്ക് പരിപാലനവും മുഴുവൻ സമയ പരിചരണവും ഉറപ്പാക്കി, സാമൂഹിക പ്രതിബദ്ധതയുടെ ഉറപ്പുകൾ പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് സാമൂഹിക നീതി വകുപ്പിന്റെ എടവനക്കാട് പ്രവർത്തിക്കുന്ന ഡിമെൻഷ്യ മുഴുവൻ സമയ പരിപാലന കേന്ദ്രം. രാജ്യത്ത് തന്നെ ഡിമെൻഷ്യ …

എറണാകുളം : ഡിമെൻഷ്യ രോഗികൾക്ക് പുനരധിവാസമുറപ്പാക്കി സാമൂഹിക നീതി വകുപ്പിന്റെ ഡിമെൻഷ്യ പരിപാലന കേന്ദ്രം Read More

എറണാകുളം: ക്ലിനിക്ക് ഓൺ വീൽസ് പ്രയാണം ആരംഭിച്ചു

എറണാകുളം: അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിനായി ക്ലിനിക്ക് ഓൺ വീൽസ് – അതിഥി തൊഴിലാളികൾക്കുള്ള ആദ്യ വാക്സിനേഷൻ ക്യാമ്പ് പച്ചാളം പി. ജെ. ആന്റണി ഹാളിൽ  ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ അതിവേഗം പൂർത്തീകരിക്കുന്നതിന്റെ …

എറണാകുളം: ക്ലിനിക്ക് ഓൺ വീൽസ് പ്രയാണം ആരംഭിച്ചു Read More

എറണാകുളം: കോളേജുകളുടെ പ്രവര്‍ത്തനം: ജാഗ്രതയും മുന്നൊരുക്കങ്ങളുമായി ജില്ല

എറണാകുളം: കോളേജുകളും സ്‌കൂളുകളും തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഇന്നുചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ കണ്ടെത്തി ക്വാറന്റൈനില്‍ ആക്കുന്ന പ്രക്രിയ …

എറണാകുളം: കോളേജുകളുടെ പ്രവര്‍ത്തനം: ജാഗ്രതയും മുന്നൊരുക്കങ്ങളുമായി ജില്ല Read More