യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായി ഗീവർ​ഗീസ് മാർ കുറിലോസ് ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കും

കോട്ടയം: ​ഗീവർ​ഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം.2023ൽ ഗീവർ​ഗീസ് …

യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായി ഗീവർ​ഗീസ് മാർ കുറിലോസ് ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കും Read More

യാക്കോബായ സഭയുടെ പുതിയ ഇടയനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത

കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ ബാവായാകും. മലേക്കുരിശ് ദയറായില്‍ പാത്രിയാർക്കിസ് ബാവയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയാണ് ഗ്രിഗോറിയോസ്. കാതോലിക്കയായി വാഴിക്കുന്നതിന്റെ ഔദ്യോഗിക തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ശ്രേഷ്ഠ …

യാക്കോബായ സഭയുടെ പുതിയ ഇടയനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത Read More

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് നവംബർ സുപ്രീംകോടതി. സർക്കാരുകള്‍ക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ എന്ന വിഷയത്തില്‍ 2024 ഡിസംബർ മൂന്നിന് കോടതി വാദം കേള്‍ക്കും. പള്ളിത്തര്‍ക്കവുമായി …

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി Read More

സഭാതർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ ഹർജി കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി

.ഡല്‍ഹി: ഓർത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ ഹർജി കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി. സഭാ തർക്കത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ കളക്‌ടർമാരോടു നിർദേശിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് …

സഭാതർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ ഹർജി കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി Read More

ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കുമെന്ന് യാക്കോബായ സഭ

.പുത്തൻകുരിശ്: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷ്പക്ഷ നടപടികളെ വെല്ലുവിളിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുള്ള ഗൂഢശ്രമമായി മാത്രമേ കാണാൻ കഴിയൂവെന്ന് യാക്കോബായ സഭ. സമാധാനശ്രമങ്ങളെ തുരങ്കം വച്ചവർ നിരവധി തവണ …

ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കുമെന്ന് യാക്കോബായ സഭ Read More

തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ദില്ലി:യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീല്‍. ഏറ്റെടുക്കുന്നതില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. …

തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ Read More

ഓർത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങൾ യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി : ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തിൽ ഇരു വിഭാഗവും യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. കോടതി മാത്രമാണ് യേശുവിനെ കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തർക്കം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി …

ഓർത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങൾ യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ Read More