കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എൽ ഡി എഫിലേക്കെന്ന് സൂചന, സാധ്യത തളളാതെ സി പി എം

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്‍കി സ്‌കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് ചൂണ്ടികാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശന സാധ്യതയാണ്, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം …

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എൽ ഡി എഫിലേക്കെന്ന് സൂചന, സാധ്യത തളളാതെ സി പി എം Read More