മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത ആന്റേനിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ”മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത ആന്റേനിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഒരു വര്‍ഷം മുമ്പ് നാം നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിക്കുന്നു. …
മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി Read More