
റിപ്പോര്‍ട്ട്
51.870 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
June 18, 2025
മട്ടാഞ്ചേരി: കൊച്ചിയില്‍ രാസലഹരി വിതരണം ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍.ഇവരില്‍ നിന്ന് .51.870 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഭാഗത്ത് താമസിക്കുന്ന മുനീർ (32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപേട്ട ഇമാംമോസ്കിന്...
Read full story

