ദളിതരും പാവപ്പെട്ടവരും കോൺഗ്രസിന് വോട്ടിനായുള്ള വെറും ഉപകരണങ്ങൾ മാത്രം; ബിജെപിക്ക് അവർ സ്വന്തം കുടുംബം: ജെ പി നദ്ദ

ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസും ഇൻഡി സഖ്യവും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന് പിന്നാക്ക വിഭാഗക്കാരെയും പാവപ്പെട്ടവരെയും സ്വന്തം കുടുംബത്തെ പോലെ കാണാൻ സാധിക്കില്ലെന്നും ദളിതരെ …

ദളിതരും പാവപ്പെട്ടവരും കോൺഗ്രസിന് വോട്ടിനായുള്ള വെറും ഉപകരണങ്ങൾ മാത്രം; ബിജെപിക്ക് അവർ സ്വന്തം കുടുംബം: ജെ പി നദ്ദ Read More

അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ കേരളം ബി ജെ പിക്കൊപ്പം നിൽക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ.

കോട്ടയം:കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ലന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. കോട്ടയത്ത് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ …

അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ കേരളം ബി ജെ പിക്കൊപ്പം നിൽക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. Read More

കേന്ദ്രമന്ത്രിസഭ അഴിച്ചു പണി ഉടൻ

ദില്ലി: കേന്ദ്രമന്ത്രിസഭയിൽ ഉടൻ സമഗ്രമായ അഴിച്ചു പണി നടക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024-ലെ പൊതുതെരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരിക്കും മോദിയുടെ മന്ത്രിസഭാ വിപുലീകരണം എന്നാണ് സൂചന. കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാതിദ്യ …

കേന്ദ്രമന്ത്രിസഭ അഴിച്ചു പണി ഉടൻ Read More

അസം പ്രകടനപത്രിക ജെ.പി.നദ്ദ 23ന് പ്രകാശനം ചെയ്യും

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ മാര്‍ച്ച് 23ന് അസം പ്രകടനപത്രിക പ്രകാശനം ചെയ്യും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 27ന് തുടങ്ങി ഏപ്രില്‍ 6ന് അവസാനിക്കും. 126 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ഗൊലഘട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് …

അസം പ്രകടനപത്രിക ജെ.പി.നദ്ദ 23ന് പ്രകാശനം ചെയ്യും Read More

രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബിജെപി

ന്യൂഡൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്ട്രീയം താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ ബുധനാഴ്ച (24/02/21) ആരോപിച്ചു. രാഹുല്‍ …

രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കുകയാണെന്ന് ബിജെപി Read More

ഭാരതം മുഴുവന്‍ താമര വിരിയിക്കണം; രാജ്യവ്യാപക പര്യടനത്തിന് ബിജെപി അധ്യക്ഷന്‍

ന്യൂഡല്‍ഹി: 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി. ദേശീയ തലത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി നൂറ് ദിവസത്തെ രാജ്യ പര്യടനത്തിന് തയാറെടുത്തിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. രാഷ്ട്രീയ വിസ്രിത് പ്രവാസ് യാത്ര എന്നാണ് ഇതിന്റെ പേര്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി …

ഭാരതം മുഴുവന്‍ താമര വിരിയിക്കണം; രാജ്യവ്യാപക പര്യടനത്തിന് ബിജെപി അധ്യക്ഷന്‍ Read More