
റിപ്പോര്‍ട്ട്
ഓണത്തിന് മുമ്പ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുമെന്ന വാക്കുപാലിച്ച് ക്ഷീരവികസന വകുപ്പും മന്ത്രിയും
By ന്യൂസ് ഡെസ്ക്
•
September 6, 2022
*ക്ഷീരശ്രീ പോർട്ടൽ വിജയകരം കേരളത്തിലെ ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവ് സബ്‌സിഡി ഓണത്തിനു മുൻപ് നൽകുമെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രഖ്യാപനം ഫലപ്രാപ്തിയെത്തി. കേരളത്തിലെ 3600 ഓളം ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന 1.97 ലക്ഷം കർഷകർക്കാണ് ലിറ്റർ ഒന്നിന് നാല് രൂപ...
Read full story

