ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വമ്പന്‍ തിരക്ക്. ഡിസംബര്‍ 31 ന് സമര്‍പ്പിച്ചത് 46.11 ലക്ഷം ഇന്‍കം ടാക്സ് റിട്ടേണ്‍ (ഐ.ടി.ആര്‍). ഇതോടെ കഴിഞ്ഞ വര്‍ഷം ആകെ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണുകളുടെ എണ്ണം 5.89 കോടിയിലെത്തി. കേന്ദ്ര റവന്യൂ …