സ്പെഷ്യൽ റിപ്പോര്‍ട്ട്

ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം

By ന്യൂസ് ഡെസ്ക് March 30, 2026
"സാത്താങ്കുളത്തിലെ ഒരു രാത്രി: കസ്റ്റഡിയിൽ മരണം കണ്ട സാക്ഷ്യം” അവസാനിക്കാത്ത ഒരു രാത്രി. സന്ധ്യാസമയം അടുക്കുമ്പോൾ ആ ചെറുനഗരത്തിലെ കടകൾ ഒന്നൊന്നായി അടയാൻ തുടങ്ങി. പതിവുപോലെ തെരുവ് വിജനമാകുകയായിരുന്നു. പക്ഷേ സാത്താങ്കുളത്തിലെ കാമരാജ് പ്രതിമക്കടുത്തുള്ള...
Read full story
റിപ്പോര്‍ട്ട്

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു

By ന്യൂസ് ഡെസ്ക് February 28, 2026
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. വെ​ട്ടു​വേ​നി വ​ഞ്ചി​പ്പ​റ​മ്പി​ൽ ജ​ല​ജ​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം...
Read full story
​ തി​രു​വ​ന​ന്ത​പു​രം: നാ​ല് മാ​സം മു​മ്പ് ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി സ​ർ​വീ​സ് നടത്തിയിരുന്ന ​ഗ​ജ​രാ​ജ സ്ലീ​പ​ർ ബ​സ് വീ​ണ്ടും പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​രു...
Read full story
കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു...
Read full story
റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

By ന്യൂസ് ഡെസ്ക് November 13, 2025
മുംബൈ | മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. ലാന്‍ഡ് ചെയ്തയുടന്‍ പുറത്തിറക്കി വിശദമായ നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. ലാല്‍ ബഹാദൂര്‍...
Read full story