കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതെന്ന് സ്ഥിരീകരണം

കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌ഫോടക വസ്തു …

കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനം പടക്കം പൊട്ടിയതെന്ന് സ്ഥിരീകരണം Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

മുംബൈ | മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. ലാന്‍ഡ് ചെയ്തയുടന്‍ പുറത്തിറക്കി വിശദമായ നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിൽ …

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി Read More