പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം നടത്തി

നീര്‍ച്ചാലുകള്‍ക്ക് തടസം നേരിടുന്നത് പ്രകൃതി ദുരന്തത്തിന് കാരണമാകുന്നു; റോഷി അഗസ്റ്റിന്‍ നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പദ്ധതിയിലെ നീര്‍ച്ചാല്‍ മാപ്പിങ്ങ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ …

പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം നടത്തി Read More

എ.ബി.സി.ഡി ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി ക്യാമ്പയിന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 59-റേഷന്‍ കാര്‍ഡ്, 37-ആധാര്‍ കാര്‍ഡ്, 40-വോട്ടര്‍ ഐഡി, 45-ബാങ്ക് അക്കൗണ്ട്, 20 ആളുകള്‍ക്ക് ഡിജിറ്റല്‍ ലോക്കര്‍ സേവനവും …

എ.ബി.സി.ഡി ക്യാമ്പയിന്‍ സംഘടിപ്പിച്ചു Read More

അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും; ആധാര്‍ സേവനം സൗജന്യം

സംസ്ഥാന വ്യാപകമായി ആഘോഷിച്ചു വരുന്ന അക്ഷയ പദ്ധതിയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍  ഈ മാസം 19ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സ്ഥലത്ത് എന്റോള്‍മെന്റ് ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാം സേവനങ്ങളും സൗജന്യമായി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഐ. …

അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും; ആധാര്‍ സേവനം സൗജന്യം Read More

ശബരിമല തീര്‍ത്ഥാടനം: അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പെരുനാട്, വടശ്ശേരിക്കര, റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുമെന്ന് ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. മടത്തുംമൂഴി, തുലാപ്പള്ളി, വടശ്ശേരിക്കര, റാന്നി ഇട്ടിയപ്പാറ എന്നീ അക്ഷയ കേന്ദ്രങ്ങളാണ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം …

ശബരിമല തീര്‍ത്ഥാടനം: അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ Read More

ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍

രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പത്തനംതിട്ട ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയിലെ ഐടി മിഷന്റെ അക്ഷയ സ്റ്റാളില്‍ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, …

ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍ Read More

വെർച്വൽ ഐ.ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെർച്വൽ ഐ.ടി. കേഡറിന്റെയും കോഴിക്കോട് പണികഴിഞ്ഞ റീജണൽ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഏഴിന് രാവിലെ 10 ന്  ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിൽ നിർവഹിക്കും. വകുപ്പിലെ ഇ-ഗവർണൻസ് പദ്ധതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് …

വെർച്വൽ ഐ.ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം Read More

വയനാട് ജില്ലയിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി മാപ്പത്തോണ്‍

വയനാട് : സംസ്ഥാന ഐ.ടി മിഷന്‍ രൂപം കൊടുത്ത ജനകീയ മാപ്പിംഗ് പദ്ധതിയായ മാപ്പത്തോണിലൂടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധിയിലുള്‍പ്പെടുന്ന 200 നീര്‍ച്ചാലുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുകയാണ് ഹരിത കേരളം ജില്ലാ മിഷന്‍. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ …

വയനാട് ജില്ലയിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി മാപ്പത്തോണ്‍ Read More