അംഗീകൃത പഠനകേന്ദ്രങ്ങൾക്ക് സി-ഡിറ്റ് അംഗീകരിച്ച ഐ.ടി- മീഡിയ കോഴ്‌സുകൾ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂയെന്നും തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. സി-ഡിറ്റിന്റെ പേരും ലോഗോയും...
Read full story