കേന്ദ്ര ബജറ്റ് : സിപിഎം ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് ആരോപിച്ച് സിപിഎം ഇന്ന് (03.02.2026)കരിദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര ബജറ്റെന്നല്ല സാമ്പത്തിക ചതിയെന്നാണ് വിളിക്കേണ്ടതെന്ന് …
കേന്ദ്ര ബജറ്റ് : സിപിഎം ഇന്ന് കരിദിനം ആചരിക്കും Read More