തിരുവനന്തപുരം: കേരള ബാങ്ക് കാര്യക്ഷമതോടെ മുന്നോട്ട് പോകണം : മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു. ന്യൂ ജനറേഷൻ ബാങ്കുകൾക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഐടി ഇന്റഗ്രേഷൻ പൂർത്തിയാകുമ്പോൾ സാധാരണക്കാർക്ക് പൂർണമായും ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന …

തിരുവനന്തപുരം: കേരള ബാങ്ക് കാര്യക്ഷമതോടെ മുന്നോട്ട് പോകണം : മന്ത്രി വി.എൻ. വാസവൻ Read More