ഐടി ചട്ടം: ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഹര്‍ജി മാറ്റി
ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരം നടപടിയെടുക്കുന്നതില്‍നിന്നു ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ചു ഡല്‍ഹി ഹൈക്കോടതി. പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരേ വിവിധ ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതു ഹൈക്കോടതി ഓഗസ്റ്റ് 20 ലേക്കു മാറ്റിവച്ചു. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു …
ഐടി ചട്ടം: ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഹര്‍ജി മാറ്റി Read More