കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത പിടിച്ചുപറി ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് തോമസ് ഐസക്ക്
കൊച്ചി: ചൂരല്‍മലയിലും മുണ്ടക്കൈയ്യിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് സഹായം നല്‍കാതെ മുഖംതിരിക്കുന്ന കേന്ദ്രം രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ 153.47 കോടി രൂപ വാങ്ങിയെടുത്തു. ദുരന്തനിവാരണത്തിന് വന്ന ഹെലികോപ്റ്ററുകളുടെ എയര്‍ബില്‍ എന്ന പേരിലാണ് ഈ തുക തിരിച്ചുപിടിച്ചത്. നേരത്തെ, 2018ലെ പ്രളയകാലത്തും ഇതേ രീതിയില്‍ കേന്ദ്രം …
കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത പിടിച്ചുപറി ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് തോമസ് ഐസക്ക് Read More