മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതി കൊറോണ മൂലം വൈകുന്നതായി ഐഎസ്ആർഒ

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി കൊറോണ മൂലം വൈകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ. “മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യത്തിന് ഇനിയും രണ്ടു വർഷം കാത്തിരിക്കേണ്ടി വരും ” അദ്ദേഹം പറഞ്ഞു. ദൗത്യങ്ങളിൽ ആദ്യത്തേത് 2020 …

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതി കൊറോണ മൂലം വൈകുന്നതായി ഐഎസ്ആർഒ Read More