ഇസ്രയേലും പലസ്തീനും തമ്മിൽ എന്ത്?

ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇന്‍റലിജൻസിനെ പോലും പരാജയപ്പെടുത്തി അതിർത്തി വഴി നുഴഞ്ഞു കയറിയാണ് ഹമാസ് ആക്രമണം അഴിച്ചു വിട്ടത്. ഒന്നു പകച്ചെങ്കിലും ഇസ്രയേൽ വൈകാതെ തന്നെ തിരിച്ചടിച്ചു. 1,100 പേർ ഇതു വരെ ഇസ്രയേൽ …

ഇസ്രയേലും പലസ്തീനും തമ്മിൽ എന്ത്? Read More

ഇസ്രായേലിൽ 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു: കൊല്ലപ്പെട്ടത് അതിർത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ചവർ

ഹമാസിൻ്റെ അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യഘട്ടത്തിൽ അമ്പരന്നു പോയ ഇസ്രായേൽ തിരിച്ചടിക്കുന്ന കാഴ്ചകൾക്കാണ് പിന്നീട് ഗാസ മുനമ്പ് വേദിയായത്. ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ തുടർച്ചയായി ബോംബാക്രമണം നടത്ത’വരികയാണ്. ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം വൻ നാശം വിതച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഹമാസിൻ്റെ 475 …

ഇസ്രായേലിൽ 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു: കൊല്ലപ്പെട്ടത് അതിർത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ചവർ Read More

ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവർ 1600 കടന്നു; ഗാസയിൽ രാത്രി മുഴുവൻ ഇസ്രയേൽ വ്യോമാക്രമണം

ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ …

ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവർ 1600 കടന്നു; ഗാസയിൽ രാത്രി മുഴുവൻ ഇസ്രയേൽ വ്യോമാക്രമണം Read More

ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ; ഈ മാസം 14 വരെ സർവീസില്ല

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ.ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അവിടെ …

ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ; ഈ മാസം 14 വരെ സർവീസില്ല Read More

സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം; യുഎന്‍ രക്ഷാസമിതി

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ധാരണയിലെത്താനായില്ലെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ ടോള്‍ വെനസ്ലന്റ് അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘര്‍ഷം ഒഴിവാക്കാന്‍ …

സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം; യുഎന്‍ രക്ഷാസമിതി Read More

ജൂത കല്യാണത്തിന് റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന്.

കൊച്ചി : പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. . ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് …

ജൂത കല്യാണത്തിന് റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന്. Read More