ഖാൻയൂനിസിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ: തെക്കൻ ഗാസയിലും ഹമാസിനെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

റഫ: മൃതദേഹങ്ങൾ കൊണ്ട് ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ഗാസ ആരോഗ്യ മന്ത്രാലയം. വെടിനിർത്തൽ പ്രഖ്യാപനത്തിൻ്റെ കാലാവധി തീർന്നതോടെ ഇസ്രയേൽ ആക്രമണം പുന:രാരംഭിച്ചിരുന്നു. ഇതിന് ശേഷം 800ലധികം പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതിനിടയിൽ തെക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം കര ആക്രമണം …

ഖാൻയൂനിസിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ: തെക്കൻ ഗാസയിലും ഹമാസിനെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി Read More

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി. മറ്റൊരു മലയാളി നഴ്‌സിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇത്തരം പ്രതികരണം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്മാറണോ എന്നതിൽ അഡൈ്വസറി ഇറക്കാൻ ഭരണകൂടം ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇസ്രയേലിന് പ്രതിരോധിക്കാനുള്ള …

ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് കുവൈറ്റിൽ മലയാളി നഴ്‌സിനെ പുറത്താക്കി Read More

ഗാസയിൽ കര വഴിയുള്ള ആക്രമണം ഉടൻ ഉണ്ടാകുമെന്ന് ഇസ്രയേൽ

ഗാസ മുനമ്പിൽ കര വഴിയുള്ള ആക്രമണം ഉടൻ നടത്തുമെന്ന സൂചന നൽകി ഇസ്രയേൽ. ഹമാസ് ഭരിക്കുന്ന പലസ്‌തീനിലെ ഗാസ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരോട് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ …

ഗാസയിൽ കര വഴിയുള്ള ആക്രമണം ഉടൻ ഉണ്ടാകുമെന്ന് ഇസ്രയേൽ Read More

ഇസ്രായേലിന് ഇനി കണ്ണൂരിൽ നിന്ന് യൂണിഫോം ഇല്ല; നിരപരാധികളെ കൊന്നോടുക്കുന്നതിനോട് യോജിപ്പില്ലാത്തതിനാലെന്ന് മന്ത്രി രാജീവ്

ഇസ്രായേൽ പോലീസിന് ഇനി കണ്ണൂരിൽ നിന്ന് യൂണിഫോം ഇല്ല. പുതിയ ഓർഡറുകൾ സ്വീകരിക്കില്ലെന്ന് കമ്പനി. കണ്ണൂരിലെ ‘മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലുള്ള വസ്ത്രനിർമാണ കമ്പനിയാണ് കഴിഞ്ഞ എട്ട് വർഷമായി ഇസ്രായേൽ പോലീസിന് യൂണിഫോം തയ്യാറാക്കി നൽകിയിരുന്നത്. എന്നാൽ ആശുപത്രികളിൽ …

ഇസ്രായേലിന് ഇനി കണ്ണൂരിൽ നിന്ന് യൂണിഫോം ഇല്ല; നിരപരാധികളെ കൊന്നോടുക്കുന്നതിനോട് യോജിപ്പില്ലാത്തതിനാലെന്ന് മന്ത്രി രാജീവ് Read More

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗാസയുടെ …

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍ Read More

അന്യഗ്രഹജീവി സംഘടനയുമായി ഇസ്രയേൽ ബന്ധം സ്ഥാപിച്ചു; ലോകത്തെ ഞെട്ടിച്ച ശാസ്ത്രജ്ഞൻ

ട്രംപിന് അന്യഗ്രഹജീവികളെപ്പറ്റി അറിവുണ്ടായിരുന്നെന്നും അദ്ദേഹം അതു ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ തുടങ്ങിയതുമാണെന്നും എഷേദ് പറഞ്ഞിരുന്നു ഇസ്രയേൽ ബഹിരാകാശവകുപ്പിലെ ശാസ്ത്രജ്ഞനും അതിന്റെ ഡയറക്ടറുമായിരുന്നു പ്രഫസർ ഹൈം എഷേദ്. ഇസ്രയേൽ ബഹിരാകാശവകുപ്പിലെ ശാസ്ത്രജ്ഞനും അതിന്റെ ഡയറക്ടറുമായിരുന്നു പ്രഫസർ ഹൈം എഷേദ്. 2020ൽ കോവിഡ് ലോകത്തു …

അന്യഗ്രഹജീവി സംഘടനയുമായി ഇസ്രയേൽ ബന്ധം സ്ഥാപിച്ചു; ലോകത്തെ ഞെട്ടിച്ച ശാസ്ത്രജ്ഞൻ Read More

യുദ്ധഭൂമിയിൽ നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തും; തിരികെ എത്തുന്ന മലയാളികളെ സഹായിക്കാൻ കൺട്രോൾ റൂം ആരംഭിച്ചു

യുദ്ധഭൂമിയായ ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന പുലർച്ചെ എത്തും. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘ഓപ്പറേഷൻ അജയ്’ പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി …

യുദ്ധഭൂമിയിൽ നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തും; തിരികെ എത്തുന്ന മലയാളികളെ സഹായിക്കാൻ കൺട്രോൾ റൂം ആരംഭിച്ചു Read More

ഗാസയിലെ ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; അവസാന വൈദ്യുതി നിലയവും അടച്ചു, ഗാസ ഇരുട്ടിൽ

ഇസ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിൽ ജനങ്ങൾ പാലായനത്തിലാണ്. ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ …

ഗാസയിലെ ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; അവസാന വൈദ്യുതി നിലയവും അടച്ചു, ഗാസ ഇരുട്ടിൽ Read More

യുദ്ധം മുറുകുന്നു: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’

ഇസ്രയേലിന്‍റെ കടന്നുകയറ്റത്തെ ഹമാസ് പ്രതിരോധിച്ചതു മുതല്‍ പലസ്തീനും ഇസ്രയേലും തമ്മില്‍ ഒരു യുദ്ധം തന്നെ ഉടലെടുത്തിരിക്കുകയാണ്. ഇരു ഭാഗത്തും നൂറ് കണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആറ് ദിവസം പിന്നിടുമ്പോ‍ഴും സംഘര്‍ഷത്തിന് അയവില്ലാത്തതിനാല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം തുടങ്ങി. ഓപ്പറേഷന്‍ …

യുദ്ധം മുറുകുന്നു: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’ Read More

ഇസ്രയേൽ- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു, ​ഗാസയിലേക്ക് ഭക്ഷണമെത്തിക്കാൻ അപേക്ഷിച്ച് യുഎൻ

ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് …

ഇസ്രയേൽ- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു, ​ഗാസയിലേക്ക് ഭക്ഷണമെത്തിക്കാൻ അപേക്ഷിച്ച് യുഎൻ Read More