പശ്ചിമേഷ്യയിൽ സമാധാനം അകലെ

ടെഹ്‌റാൻ: അഞ്ചുദിവസത്തേക്ക് ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിലെ യുദ്ധം അയയുമെന്ന് പ്രതീക്ഷയുണ്ടായെങ്കിലും അതിനുശേഷവും കനത്ത ആക്രമണമുണ്ടായി.ഇസ്രയേലും യു.എസും ചേർന്ന് മാർച്ച് 24 ചൊവ്വാഴ്ച തങ്ങളുടെ രണ്ട് വാതകപ്ലാന്റുകളും ഒരു പൈപ്പ്‌ലൈനും ആക്രമിച്ചെന്ന് ഇറാൻ പറഞ്ഞു. ഖൊറംഷഹറിലെ പവർപ്ലാന്റും പൈപ്പ്‌ലൈനും …

പശ്ചിമേഷ്യയിൽ സമാധാനം അകലെ Read More

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി

ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം …

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി Read More

ഡമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി

ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും ആക്രമണമുണ്ടായി.ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. ഡ്രൂസ് വിഭാഗക്കാരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ തെക്കൻ സിറിയയിലെ …

ഡമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി Read More