എംബസിക്കു പുറത്തെ സ്ഫോടനം: എന്‍.ഐ.എ തെളിയിക്കും; ഇസ്രയേല്‍ ഇന്ത്യക്കൊപ്പമെന്ന് നെതന്യാഹു

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു പുറത്തുണ്ടായ സ്ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കും. ഡല്‍ഹി പോലീസില്‍നിന്ന് എന്‍.ഐ.എക്ക് അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു. അതേസമയം, രാജ്യത്തുള്ള ഇസ്രയേലി പൗരന്മാരുടെ സുരക്ഷയില്‍ പ്രതിജ്ഞാബനദ്ധമാണെന്നു പ്രധാനമന്ത്രി മോഡി വ്യക്തമാക്കിയിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇസ്രയേല്‍ …

എംബസിക്കു പുറത്തെ സ്ഫോടനം: എന്‍.ഐ.എ തെളിയിക്കും; ഇസ്രയേല്‍ ഇന്ത്യക്കൊപ്പമെന്ന് നെതന്യാഹു Read More

ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ചത് ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ എന്ന രാസവസ്തു

ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ഉപയോ​ഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒ​ൻ​പ​ത് വാ​ട്ട് ഹൈ​വാ​ട്ട് ബാ​റ്റ​റി​യും ക​ണ്ടെ​ടു​ത്തു. കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ …

ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ചത് ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ എന്ന രാസവസ്തു Read More

ഇസ്രയേലികളെ ഇന്ത്യ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസം തങ്ങൾക്കുണ്ടെന്ന് ബഞ്ചമിൻ നെതന്യാഹു

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്‌ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു …

ഇസ്രയേലികളെ ഇന്ത്യ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസം തങ്ങൾക്കുണ്ടെന്ന് ബഞ്ചമിൻ നെതന്യാഹു Read More

ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് ജാ​ഗ്രതാ നിർദേശം

ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് ജാ​ഗ്രതാ നിർദേശം. വിമാനത്താവളങ്ങൾ, പ്രമുഖ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദേശം. സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു. സെൻട്രൽ ഡൽഹിയിലാണ്​ ഇ​സ്രായേൽ എംബസി …

ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്ത് ജാ​ഗ്രതാ നിർദേശം Read More