ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി

ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം …

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി Read More

ഇസ്രേയല്‍ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം

ടെഹ്‌റാന്‍: സ്രേയല്‍ ആക്രമണത്തില്‍ ഇറാന്റെ സായുധസേന ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ ഘോലംറേസ മെഹ്റാബി., ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ മെഹ്ദി റബ്ബാനി എന്നീ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ . ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് …

ഇസ്രേയല്‍ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം Read More

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. . പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം.ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ …

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം Read More

ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി ; 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു

കെയ്റോ: വെടിനിർത്തല്‍ പ്രാബല്യത്തില്‍വരുന്നതിന് മിനിറ്റുകള്‍ മുമ്പും ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി. വെടിനിർത്തല്‍ ആരംഭിക്കാൻ ഉദ്ദേശിച്ച പ്രാദേശികസയമം 8.30നും വെടിനിർത്തല്‍ യഥാർഥത്തില്‍ ആരംഭിച്ച 11.15നും ഇടയില്‍ 26 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറാത്തതിന്‍റെ പേരില്‍ …

ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി ; 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു Read More

സൗമ്യ സന്തോഷിന്റെ മൃതദേഹം 15/05/21 ശനിയാഴ്ച നാട്ടിലെത്തും

ന്യൂഡല്‍ഹി: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം 15/05/21 ശനിയാഴ്ച നാട്ടിലെത്തും. ശനിയാഴ്ച രാവിലെയോടെ മൃതദേഹം ഡല്‍ഹിയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൗമ്യയുടെ മൃതദേഹം വിമാനത്താവളത്തിലെത്തി …

സൗമ്യ സന്തോഷിന്റെ മൃതദേഹം 15/05/21 ശനിയാഴ്ച നാട്ടിലെത്തും Read More