റിപ്പോര്‍ട്ട്
ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ ആക്രമണം : 22 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി
By ന്യൂസ് ഡെസ്ക്
•
November 20, 2025
ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. അതേസമയം സൈന്യത്തിന് നേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്നാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഗാസ മുനമ്പിലുടനീളം...
Read full story



