ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി

ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം …

ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി Read More

യെമന്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇടിച്ചുകയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ഇസ്‌റായേല്‍ സേന

ടെല്‍ അവീവ് | ചെങ്കടല്‍ നഗരമായ എലാറ്റിന് സമീപമുള്ള റാമോണ്‍ വിമാനത്താവളത്തിലെ ആഗമന ഹാളില്‍ യെമന്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇടിച്ചുകയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ഇസ്‌റായേല്‍ സേന. യെമന്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ വിമാനത്താവള അതോറിറ്റി റാമോണ്‍ വിമാനത്താവളത്തിലെ വ്യോമാതിര്‍ത്തി അടച്ചിട്ടിരുന്നു. …

യെമന്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇടിച്ചുകയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ഇസ്‌റായേല്‍ സേന Read More