
റിപ്പോര്‍ട്ട്
ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ ആക്രമണം : 22 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി
By ന്യൂസ് ഡെസ്ക്
•
November 20, 2025
ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. അതേസമയം സൈന്യത്തിന് നേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്നാണ് ആക്രമണമെന്ന് ഇസ്രയേൽ...
Read full story

