രണ്ട് കുട്ടികളുടെ അടക്കം 4 പേരുടെ ജീവനെടുത്ത് സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം
ദമസ്‌കസ്: സിറിയയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. സംഭവത്തില്‍ രണ്ട് കുട്ടികളടക്കം നാല് പൗരന്‍മാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ സിറിയന്‍ പ്രവിശ്യയായ ഹമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമെന്ന് സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഇസ്രായേല്‍ …
രണ്ട് കുട്ടികളുടെ അടക്കം 4 പേരുടെ ജീവനെടുത്ത് സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം Read More