ജഗ്ഗി വാസുദേവിനെതിരെ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ധനമന്ത്രി
ചെന്നൈ: ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ ജഗ്ഗി വാസുദേവിനെതിരെ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജന്‍. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തര്‍ക്ക് നല്‍കണമെന്ന് വിവിധയിടങ്ങളില്‍ …
ജഗ്ഗി വാസുദേവിനെതിരെ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ധനമന്ത്രി Read More