ഝാര്‍ഖണ്ഡ് നടി ബംഗാളില്‍ വെടിയേറ്റു മരിച്ചു

കൊല്‍ക്കത്ത: ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ (റിയാ കുമാരി) വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിലാണ് സംഭവം. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ നടിക്കു വെടിയേറ്റെന്നാണ് ഭര്‍ത്താവിന്റെ മൊഴി.ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം …

ഝാര്‍ഖണ്ഡ് നടി ബംഗാളില്‍ വെടിയേറ്റു മരിച്ചു Read More