സംസ്ഥാനങ്ങളുടെ ആശങ്ക തള്ളി കേന്ദ്രം: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ഹർഷ് വര്‍ധന്‍
മുംബൈ: കോവിഡ് വാക്സിന്‍ ക്ഷാമം രാജ്യത്തില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹർഷ് വര്‍ധന്‍. ‘ഒരു സംസ്ഥാനത്തും നിലവില്‍ വാക്സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന്‍ വിതരണം തുടരും’, …
സംസ്ഥാനങ്ങളുടെ ആശങ്ക തള്ളി കേന്ദ്രം: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ഹർഷ് വര്‍ധന്‍ Read More