കാബൂളിൽ 8 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
കാബൂൾ: കാബൂളിൽ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച (21/11/2020) ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാം ചാനലുകളിലൂടെയാണ് ഏറ്റെടുത്തത്. ഭീകരാക്രമണത്തിൽ കുറഞ്ഞത് 8 പേർ മരണമടഞ്ഞിരുന്നു. 31 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുണ്ടായിരുന്നു. …
കാബൂളിൽ 8 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു Read More