വീണാ ജോർജിന്റേത് അഭിനയമാണോയെന്ന് ജനം വിലയിരുത്തും : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ
മട്ടന്നൂർ: ആരോഗ്യ മന്ത്രിക്ക് കെഎസ്യു പ്രവർത്തകരിൽനിന്ന് കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാസ്തവവിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചുവിട്ടത് ആരോഗ്യമന്ത്രിയാണ്. എന്തു പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെ. വീണാ ജോർജിന്റേത് അഭിനയമാണോയെന്ന് ജനം …
വീണാ ജോർജിന്റേത് അഭിനയമാണോയെന്ന് ജനം വിലയിരുത്തും : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ Read More