“ഋ” ജനുവരി 6ന് തീയേറ്ററുകളില്‍ എത്തും.
ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച രാജീവ് രാജന്‍ നായക വേഷം ചെയ്ത ‘ഋ’ ജനുവരി 6ന് തീയേറ്ററുകളില്‍ എത്തുന്നു.മലയാളത്തില്‍ ആദ്യമായി ഒരു വൈദികന്‍ “ഫാ. വര്‍ഗീസ് ലാല്‍” സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് “ഋ”. ചിത്രം ക്യാംപസ് പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. …
“ഋ” ജനുവരി 6ന് തീയേറ്ററുകളില്‍ എത്തും. Read More