ഇർഷാദ് കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങാൻ കോടതിയിൽ, മൂവരും കിഡ്നാപ്പിംഗ് സംഘത്തിൽപ്പെട്ടവർ

കോഴിക്കോട് : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങാനെത്തി. കൊല്ലപ്പെട്ട ഇര്‍ഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇര്‍ഷാദ്, മിസ്ഹര്‍, ഷാനവാസ് എന്നിവരാണ് കല്‍പ്പറ്റ സിജെഎം കോടതിയിലെത്തി കീഴടങ്ങിയത്. …

ഇർഷാദ് കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങാൻ കോടതിയിൽ, മൂവരും കിഡ്നാപ്പിംഗ് സംഘത്തിൽപ്പെട്ടവർ Read More

ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്

പേരാമ്പ്ര: പന്തിരിക്കര ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവര്‍ക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.സ്വാലിഹ്, ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിന് നടപടി തുടങ്ങിയിട്ടുണ്ട്.

ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ് Read More

ഇർഷാദ് കൊലപാതകം; ഒന്നാംപ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു

കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് …

ഇർഷാദ് കൊലപാതകം; ഒന്നാംപ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു Read More