ഹില്‍ടോപ്പിന്റെയും ഞുണങ്ങാര്‍ പാലത്തിന്റെയും നിര്‍മാണം അവസാനഘട്ടത്തില്‍

പമ്പാ ത്രിവേണിയിലെ ഹില്‍ടോപ്പിന്റെ സംരക്ഷണ പ്രവര്‍ത്തികളും ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പമ്പാ ത്രിവേണിയിലെ പ്രളയത്തില്‍ തകര്‍ന്ന ജലസേചന നിര്‍മിതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ നദികള്‍ക്ക് കുറുകെയുള്ള വിവിധ തടയണകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. …

ഹില്‍ടോപ്പിന്റെയും ഞുണങ്ങാര്‍ പാലത്തിന്റെയും നിര്‍മാണം അവസാനഘട്ടത്തില്‍ Read More

എറണാകുളം: കൊണോത്തുപുഴ പുനരുജ്ജീവനം: 26 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

എറണാകുളം: ഒഴുക്ക് നിലച്ച കോണോത്തുപുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പുത്തൻകാവ് മുതൽ വെട്ടുവേലിക്കടവ് വരെയുള്ള 17 കിലോമീറ്റർ ദൂരത്തായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടക്കുക. 26 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പുഴയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി നിരവധിയായ …

എറണാകുളം: കൊണോത്തുപുഴ പുനരുജ്ജീവനം: 26 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി Read More

എറണാകുളം: തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ഓപറേഷൻ വാഹിനി

എറണാകുളം: പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ‘ഓപറേഷൻ വാഹിനി’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. വരുന്ന കാലവർഷത്തിനു മുമ്പ് തോടുകളിലെ മാലിന്യങ്ങളും മറ്റ് നിക്ഷേപങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജലസേചന വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, നഗര …

എറണാകുളം: തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ഓപറേഷൻ വാഹിനി Read More

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേ ലീഡിങ് ചാനലിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേയുടെ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ കരാറുകാരോട് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദ്ദേശം. ആദ്യ റീച്ചിലെ തുരുത്തേല്‍ പാലം മുതല്‍ പെരുമാങ്കര പാലം വരെയുള്ള …

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേ ലീഡിങ് ചാനലിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ നിര്‍ദ്ദേശം Read More

എറണാകുളം: ചെല്ലാനത്ത് 322 ലക്ഷം രൂപയുടെയും വൈപ്പിനില്‍ 612 ലക്ഷം രൂപയുടെയും തീരസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയായി

എറണാകുളം: ചെല്ലാനം പഞ്ചായത്തില്‍ 322.90 ലക്ഷം രൂപയുടെയും വൈപ്പിനില്‍ 612.10 ലക്ഷം രൂപയുടെയും തീരസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ചെല്ലാനത്ത് 3214.30 ലക്ഷം രൂപയുടെയും വൈപ്പിന്‍ ദ്വീപില്‍ 733.00ലക്ഷം രൂപയുടെയും പ്രവര്‍ത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. കണ്ണമാലിയിലും …

എറണാകുളം: ചെല്ലാനത്ത് 322 ലക്ഷം രൂപയുടെയും വൈപ്പിനില്‍ 612 ലക്ഷം രൂപയുടെയും തീരസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയായി Read More

ആലപ്പുഴ: കുട്ടനാട്ടിലെ അടിയന്തരപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ജില്ല കളക്ടർ അധ്യക്ഷനായി സമിതി

– തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ– രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുക ജനാഭിപ്രായം കേട്ട് ശാസ്ത്രീയമായി ആലപ്പുഴ: കുട്ടനാട് നേരിടുന്ന അടിയന്തരപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ല കളക്ടർ ചെയർമാനായ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം …

ആലപ്പുഴ: കുട്ടനാട്ടിലെ അടിയന്തരപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ജില്ല കളക്ടർ അധ്യക്ഷനായി സമിതി Read More

ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയാനായി നിർദ്ദേശം

ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണ ഭീക്ഷണി തടയാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ല കളക്ടർ എ അലക്സാണ്ടർ. ജിയോ ബാഗുകളും കല്ലും കൊണ്ട് പ്രതിരോധിക്കുന്നതിനായി കാത്തിരിക്കാതെ അടിയന്തിരമായി മണൽ ചാക്കുകൾ അടുക്കുന്ന പ്രവത്തികൾ ചെയ്യാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. …

ആലപ്പുഴ: ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയാനായി നിർദ്ദേശം Read More

തിരുവനന്തപുരം: മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ ഡ്രെഡ്ജർ ഡ്രൈവർ-കം-ഓപ്പറേറ്റർമാരുടെ 31.12.2019 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്.

തിരുവനന്തപുരം: മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു Read More

തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ 11 ലക്ഷത്തിന്റെ പദ്ധതിയുമായി തൃശൂര്‍ ജില്ലാ ജലസേചന വകുപ്പ്

തൃശൂര്‍: എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജലസേചന വകുപ്പ് നടപടികള്‍ തുടങ്ങി. 11 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ പ്രധാന തോടുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങള്‍ വീണും പൊന്തക്കാടുകള്‍ വളര്‍ന്ന് നീരൊഴുക്ക് മുടങ്ങിയ തോടുകള്‍ …

തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ 11 ലക്ഷത്തിന്റെ പദ്ധതിയുമായി തൃശൂര്‍ ജില്ലാ ജലസേചന വകുപ്പ് Read More