ഫ്ളെക്സ് ബോർഡില്‍നിന്ന് കമ്പിതാഴേക്കു വീണ് 64കാരൻ മരിച്ചു

ജബല്‍പുർ (മധ്യപ്രദേശ്): ഫ്ളെക്സ് ബോർഡിലെ ഇരുമ്പുകമ്പി താഴേക്കു വീണ് കാല്‍നടയാത്രികനായ വയോധികൻ മരിച്ചു. ജബല്‍പുരിലെ അലഹബാദ് ബാങ്ക് ചൗക്കിലാണ് റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോർഡില്‍നിന്ന് കമ്പിതാഴേക്കു വീണ് 64കാരനായ കിഷൻ കുമാർ മരിച്ചത്. കരാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ …

ഫ്ളെക്സ് ബോർഡില്‍നിന്ന് കമ്പിതാഴേക്കു വീണ് 64കാരൻ മരിച്ചു Read More