ലഹരിവിരുദ്ധ പ്രചരണത്തിന് ഊന്നൽ നല്‍കി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ
നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇക്കുറി ക്യാമ്പുകൾ നടക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് ഇരിങ്ങാലക്കുട …
ലഹരിവിരുദ്ധ പ്രചരണത്തിന് ഊന്നൽ നല്‍കി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ Read More