ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി യോഗങ്ങൾ മാർച്ച് എട്ട് മുതൽ 13 വരെ 11 ബ്ലോക്കുകളിലായി നടക്കും. സർക്കാറുകളുടെ പദ്ധതികൾ, ലീഡ് ബാങ്ക് പദ്ധതികൾ എന്നിവ വിജയകരമായി ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ടിന് രാവിലെ …

ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ Read More

കണ്ണൂർ: മഴക്കെടുതി: ജില്ലയില്‍ 9.14 കോടിയുടെ കൃഷിനാശം

കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 9.14 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കണക്കുകള്‍. 335.57 ഹെക്ടറിലായി 5,950 പേരുടെ കൃഷി നശിച്ചു. ഇതില്‍ 2829 വാഴ കര്‍ഷകരും 789 തെങ്ങ് കര്‍ഷകരും 501 കവുങ്ങ് കര്‍ഷകരും ഉള്‍പ്പെടുന്നു. …

കണ്ണൂർ: മഴക്കെടുതി: ജില്ലയില്‍ 9.14 കോടിയുടെ കൃഷിനാശം Read More

ഇരിക്കൂറില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച, കെ സുധാകരനും സോണി സെബാസ്റ്റ്യനും പങ്കെടുക്കില്ല

കണ്ണൂർ: കണ്ണൂര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളോട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ കെ സുധാകരനും സോണി സെബാസ്റ്റ്യനും പങ്കെടുക്കില്ല എന്നാണ് റിപ്പോർട്. എ …

ഇരിക്കൂറില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച, കെ സുധാകരനും സോണി സെബാസ്റ്റ്യനും പങ്കെടുക്കില്ല Read More

ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സമാന്തര കൺവൻഷൻ ചേരും, അനുനയ നീക്കവുമായി എംഎം ഹസനും കെസി ജോസഫും 16/03/21 ചൊവ്വാഴ്ച കണ്ണൂരിൽ

കണ്ണൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ഇരിക്കൂറിൽ പൊട്ടിത്തെറിയുടെ വക്കിൽ. 16/03/21 ചൊവ്വാഴ്ച വൈകിട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പ് സമാന്തര കൺവെൻഷൻ പ്രഖ്യാപിച്ചു. അതേ സമയം, ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ എംഎം ഹസനും കെസി ജോസഫും ചൊവ്വാഴ്ച ജില്ലയിലെത്തും. …

ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സമാന്തര കൺവൻഷൻ ചേരും, അനുനയ നീക്കവുമായി എംഎം ഹസനും കെസി ജോസഫും 16/03/21 ചൊവ്വാഴ്ച കണ്ണൂരിൽ Read More