ഇറിഡിയം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് ഇറിഡിയം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കേസിൽ നാല് പേർ അറസ്റ്റിൽ. . തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അറസ്റ്റിലായത്. സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, …
ഇറിഡിയം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ Read More