
റിപ്പോര്‍ട്ട്
ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലേ? വൈറലായി ഇര്‍ഫാന്‍ പഠാന്റെ ചോദ്യം
By ന്യൂസ് ഡെസ്ക്
•
February 5, 2021
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് അന്തരാഷ്ട്ര പിന്തുണ സംബന്ധിച്ച് ട്വിറ്ററില്‍ പ്രമുഖരുടെ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ വൈറലായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ ചോദ്യം. യുഎസില്‍ ജോര്‍ജ് ഫ്ളോയിഡിനെ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍...
Read full story


