എറണാകുളത്ത് ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. ഐറിന്‍ റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. 05/08/21 വ്യാഴാഴ്ച രാവിലെ ഒമ്പതോടുകൂടി എറണാകുളം സൗത്തിലെ ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റിലാണ് അപകടം …

എറണാകുളത്ത് ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു Read More