അയർലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡബ്ലിൻ : . ഐറിഷ് പാർലമെന്‍റിലേക്ക് 2024 നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും . പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത് . അയർലണ്ടില്‍ നിലവില്‍ ഫിനഗേല്‍, ഫിനഫോള്‍, ഗ്രീൻ …

അയർലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു Read More

സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ

ഗ്വാബെറ (ദക്ഷിണാഫ്രിക്ക): അയര്‍ലന്‍ഡിനെ അഞ്ച് റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 155 റണ്ണെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ …

സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ Read More

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍

അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റെങ്കിലും അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്ക് വിക്കറ്റുമായി ശ്രദ്ധിക്കപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അയര്‍ലന്‍ഡ് താരമാണ്.കഴിഞ്ഞ ലോകകപ്പില്‍ കുര്‍ട്ടിസ് കാംഫര്‍ ഹോളണ്ടിനെതിരേ ഹാട്രിക്കടിച്ചിരുന്നു. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ യു.എ.ഇയുടെ കാര്‍ത്തിക് …

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍ Read More

സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം

ഹൊബാര്‍ട്ട്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം. രണ്ടാമത്തെ മത്സരത്തില്‍ അവര്‍ 31 റണ്ണിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റിന് 174 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ പോരാട്ടം ഒന്‍പതിന് …

സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം Read More

ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും

മുംബൈ: അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്. ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍, …

ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും Read More

ഛത്തിസ്ഗഢിലും ആന്ധ്രയിലും ആദ്യത്തെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ഛത്തിസഗഢ്: ഛത്തിസ്ഗഢിലും ആന്ധ്രപ്രദേശിലും ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഛത്തിസ്ഗഢില്‍ രണ്ട് വാക്സിനുകളും എടുത്ത 20 വയസ്സായ പുരുഷനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് ഒമിക്രോണ്‍ …

ഛത്തിസ്ഗഢിലും ആന്ധ്രയിലും ആദ്യത്തെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു Read More

നഴ്സായ മലയാളി യുവാവ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

വെക്‌സ്‌ഫോര്‍ഡ് : അയര്‍ലണ്ടില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് മരിച്ചത്‌.കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ താമസിക്കുന്ന സോൾസൺ 17-1-2021 ഞായറാഴ്ച മുതൽ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു. സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍ …

നഴ്സായ മലയാളി യുവാവ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു Read More

റോബര്‍ട്ട് ഫിസ്‌ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്‍ത്തകന്‍

അയര്‍ലന്‍ഡ്: പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു.പക്ഷാഘാതത്തെത്തുടര്‍ന്ന് ഡബ്ലിനിലെ സെയ്ന്റ് വിന്‍സന്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് മരണം. അറബ് രാജ്യങ്ങളെ കുറിച്ച് ദശകങ്ങളായി പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ വാദങ്ങളെയും തന്റെ തൊഴില്‍ ജീവിതത്തിലൂടെ …

റോബര്‍ട്ട് ഫിസ്‌ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്‍ത്തകന്‍ Read More

ഇന്ത്യന്‍ യുവതിയും മക്കളും അയര്‍ലണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും അയര്‍ലണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക മൈസുര്‍ സ്വദേശിനി സീമാഭാനുസൈദ്(37) മക്കളായ ആസിഫറ(11), ഫൈസാന്‍(6) എന്നിവരാണ് കൊല്ലപ്പെട്ടത്. അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിനല്‍ 2020 ഒക്ടോബര്‍ 30 വെളളിയാഴ്ചയാണ് സംഭവം. ലിവെല്ലന്‍കോര്‍ട്ട് എന്ന സ്ഥലത്തെ ഇവരുടെ …

ഇന്ത്യന്‍ യുവതിയും മക്കളും അയര്‍ലണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ Read More