യു​ദ്ധം നി​ർ​ത്തി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്ന് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​റാ​ൻ. യു​ദ്ധം നി​ർ​ത്തി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്.വി​ഷ​യ​ത്തി​ൽ ഇ​റാ​ൻ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ മ​റ​വി​ൽ ആ​ക്ര​മി​ച്ച ച​തി മ​റ​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​റാ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ …

യു​ദ്ധം നി​ർ​ത്തി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്ന് ഇ​റാ​ൻ Read More