യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്നാണ് ഇറാന്റെ നിലപാട്.വിഷയത്തിൽ ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം ഇറാൻ സുരക്ഷ കൗൺസിൽ …
യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്ന് ഇറാൻ Read More