യു സെൻസർ സർട്ടിഫിക്കറ്റുമായി ലാൽജോസിന്റെ മ്യാവു
കൊച്ചി : അറബിക്കഥ ഡയമണ്ട് നെക്ലേസ് വിക്രമാദിത്യൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മ്യാവു വിന് യു സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. സൗബിൻസാഹിർ, മമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര …
യു സെൻസർ സർട്ടിഫിക്കറ്റുമായി ലാൽജോസിന്റെ മ്യാവു Read More